ആവശ്യത്തിനു പൊതു ഗതാഗത സൗകര്യം ഇല്ലായ്മ ദുബായിലെ ഒരു പ്രധാന പ്രശ്നമാണു. ഒരു പാടു നേരം ടാക്സി കാത്തു നിന്നു സമയം കളയുന്നതു പ്രവാസിയുടെ ദിനചര്യയുടെ ഒരു സുപ്രധാന ഭാഗമാണു. ഒരു ടാക്സി സ്റ്റാന്റില്‍ നിന്നുള്ള ദ്രിശ്യം. ഈ ടാക്സികളെല്ലാം ഇവിടെ കിടന്നാല്‍, യാത്രക്കാരെ ആരു കൊണ്ടു പോകും??