Saturday, November 26, 2011

ആഡംബര നൌക


ദുബായ് ക്രീക്കില്‍ ജല യാത്രക്കുപയോഗിക്കുന്ന ഒരു ആഡംബര നൌക

Friday, November 25, 2011

ദുബായ് മാളില്‍ നിന്നും





ദുബായ് മാളില്‍ നിന്നുള്ള കാഴ്ചകള്‍ 

Monday, November 21, 2011

ഷാര്‍ജ പുസ്തകോത്സവം നവംബര്‍ 2011



ഷാര്‍ജ പുസ്തകോത്സവത്തില്‍ ശ്രീ എം.ടി. സംസാരിക്കുന്നു.
ഷാര്‍ജ പുസ്തകോത്സവത്തില്‍ ശശി തരൂര്‍ സംസാരിക്കുന്നു.
ഷാര്‍ജ പുസ്തകൊല്സവത്തോടനുബന്ധിച്ചു നടന്ന പാചക പ്രദര്‍ശനത്തില്‍ ഡോ ലക്ഷ്മി നായര്‍.





Friday, March 18, 2011

ചുറ്റി ക്കറങ്ങി



ഫുജൈറയിലെക്കുള്ള വഴയിലെ മനോഹരമായ രണ്ട് ചുറ്റിക്കറങ്ങികള്(വ്ണ്ടികളു കറങ്ങി പ്പോകുന്ന ഇടം!!)

Friday, April 23, 2010

കുതിരപന്തയം


ദുബായ് മേയ്താന്‍ റെയ്സ് കോര്സില്‍ നിന്നും

Wednesday, April 14, 2010

മലമുകളില്‍ നിന്നും


അല്‍ എഇന്‍ ജെബല്‍ ഹഫീത്ത് മലമുകളില്‍ നിന്നുള്ള കാഴ്ച.

Tuesday, September 9, 2008

ടാക്സി

ആവശ്യത്തിനു പൊതു ഗതാഗത സൗകര്യം ഇല്ലായ്മ ദുബായിലെ ഒരു പ്രധാന പ്രശ്നമാണു. ഒരു പാടു നേരം ടാക്സി കാത്തു നിന്നു സമയം കളയുന്നതു പ്രവാസിയുടെ ദിനചര്യയുടെ ഒരു സുപ്രധാന ഭാഗമാണു. ഒരു ടാക്സി സ്റ്റാന്റില്‍ നിന്നുള്ള ദ്രിശ്യം. ഈ ടാക്സികളെല്ലാം ഇവിടെ കിടന്നാല്‍, യാത്രക്കാരെ ആരു കൊണ്ടു പോകും??

Friday, September 5, 2008

പാര്‍ക്കിംഗ്‌

പ്ലെയിനിനു ഇങ്ങിനെയും ഒരുപയോഗം. പാര്‍ക്കിങ്ങിനു തണലായി - ഉം അല്‍ ഖ്വയിനില്‍ നിന്ന്.

Tuesday, August 26, 2008

പൂക്കളും ചെടികളും

പൂക്കളെയും ചെടികളെയും പോലെ വേഷം കെട്ടിയ മാലാഖക്കുട്ടികള്‍, മോധേഷ്‌ ഫണ്‍ സിറ്റിയില്‍.

Monday, August 25, 2008

മയിലമ്മ

സബീല്‍ കൊട്ടാരത്തിനു മുന്‍പില്‍ ഫോട്ടോക്കു പോസ്‌ ചെയ്യുന്ന മയിലുകള്‍.

Sunday, August 24, 2008

പക്ഷിസങ്കേതം

ഇതും ദുബായില്‍ തന്നെ, റാസ്‌ അല്‍ ഖൊര്‍ പക്ഷി സങ്കേതത്തില്‍ നിന്ന്.

Saturday, August 23, 2008

ഉയരങ്ങളില്‍

ബുര്‍ജ്‌ ദുബായ്‌

നടുക്കണ്ടം
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടവും ദുബായില്‍ തന്നെ. പണി തീരുന്നതിനു മുന്‍പെ തന്നെ ബുര്‍ജ്‌ ദുബായ്‌ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം ആയി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ജൂണ്‍ 2008ല്‍ അളന്ന ഉയരം 636 മീറ്റര്‍, 160 നില.. ഇപ്പൊഴും ഉയരം കൂടിക്കൊണ്ടിരിക്കുന്നു.

Friday, August 22, 2008

അശ്വമേധം

ദുബായുടെ കുതിപ്പിനെ പ്രതീകവത്ക്കരിക്കുന്ന, ദുബായ്‌ സബീല്‍ രാജകൊട്ടാര കവാടത്തിലെ ശില്‍പങ്ങള്‍.

Thursday, August 21, 2008

വാര്‍ദ്ധക്യം

വയസ്സായാല്‍ കെട്ടിടവും വീഴും.. പുതിയ കണ്ണാടി മാളികക്കു വഴിമാറാന്‍, തകര്‍ക്കപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു പഴയ കെട്ടിടം അബുദാബിയില്‍.

Wednesday, August 20, 2008

പോസ്റ്റ്‌ കാര്‍ഡ്‌ ചിത്രം

ബര്‍ ദുബായ്‌ ക്രീക്ക്‌ സൈഡ്‌ല്‍ നിന്നും ദൈറ ക്രീക്‌ സൈഡ്‌ന്റെ ഒരു പോസ്റ്റ്‌ കാര്‍ഡ്‌ ചിത്രം.