ബുര്‍ജ് ദുബായ്
നടുക്കണ്ടംലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടവും ദുബായില്‍ തന്നെ. പണി തീരുന്നതിനു മുന്‍പെ തന്നെ ബുര്‍ജ് ദുബായ് ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം ആയി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ജൂണ്‍ 2008ല്‍ അളന്ന ഉയരം 636 മീറ്റര്‍, 160 നില.. ഇപ്പൊഴും ഉയരം കൂടിക്കൊണ്ടിരിക്കുന്നു.
2 comments:
ഒരു നാള്‍ ഞാനു വയ്ക്കും ഇതിനേക്കാള്‍ ഉയരമുള്ള ഒരു ബില്‍ഡിംഗ്...
thanks for the pics.
I was also there few years ago.
If possible read my post Maruvil Udirum Swapnagal...
all the best..
Post a Comment