Friday, August 22, 2008

അശ്വമേധം

ദുബായുടെ കുതിപ്പിനെ പ്രതീകവത്ക്കരിക്കുന്ന, ദുബായ്‌ സബീല്‍ രാജകൊട്ടാര കവാടത്തിലെ ശില്‍പങ്ങള്‍.

1 comment:

siva // ശിവ said...

ഒരു നാള്‍ ഇതൊക്കെ അവിടെ വന്ന് കാണണം എന്നുണ്ട്...