Friday, August 1, 2008

ഈന്തപ്പഴം

അബുദാബി റോഡരികില്‍ ഈന്തപ്പഴക്കുല
പഴുത്ത്‌ പാകമായ കുല - വായില്‍ വെച്ചാല്‍ അലിഞ്ഞു പോകും പാകം. അബുദാബി - സ്വൈഹാന്‍ പാതയോരത്തു നിന്നും.


1 comment:

ഫസല്‍ ബിനാലി.. said...

ഇനി ബ്ലോഗില്‍ കുടേ ഈത്തപ്പഴം കണ്ട് വെള്ളമിറക്കേണ്ടി വരുമല്ലോ
ആശംസകള്‍