Tuesday, September 9, 2008

ടാക്സി

ആവശ്യത്തിനു പൊതു ഗതാഗത സൗകര്യം ഇല്ലായ്മ ദുബായിലെ ഒരു പ്രധാന പ്രശ്നമാണു. ഒരു പാടു നേരം ടാക്സി കാത്തു നിന്നു സമയം കളയുന്നതു പ്രവാസിയുടെ ദിനചര്യയുടെ ഒരു സുപ്രധാന ഭാഗമാണു. ഒരു ടാക്സി സ്റ്റാന്റില്‍ നിന്നുള്ള ദ്രിശ്യം. ഈ ടാക്സികളെല്ലാം ഇവിടെ കിടന്നാല്‍, യാത്രക്കാരെ ആരു കൊണ്ടു പോകും??

2 comments:

ബൈജു സുല്‍ത്താന്‍ said...

കള്ള ടാക്സിക്കാര്‌ കൊണ്ടുപോയ്ക്കോളും !!!

siva // ശിവ said...

ഹായ് പവിത്രന്‍,

അവിടെ കെ.എസ്.ആര്‍.ടി.സി. ഇല്ലാത്തതിന്റെ കൂഴപ്പമാ ഇതൊക്കെ...


പവിത്രനും പ്രിയപ്പെട്ടവര്‍ക്കും എന്റെയും എനിക്ക് പ്രിയപ്പെട്ടവരുടെയും ഓണം ആശംസകള്‍.