Monday, June 23, 2008

ഗോപുരമുകളില്‍...

മനോഹരമായ അല്‍ ബുര്‍ജ്‌ ടവറിന്റെ തലയെടുപ്പുള്ള തലപ്പ്‌. ചെരിഞ്ഞ ഗോപുരമല്ല.. ഈയുള്ളവന്റെ ക്യാമറ കയ്യിലിരുന്നു ചെരിഞ്ഞതാണേയ്‌. ഇന്നത്തെ പോസ്റ്റ്‌ ഒരു മണിക്കൂറോളം താമസിച്ചു, അലസത അല്ലതെന്താ.

2 comments:

ശ്രീലാല്‍ said...

വാസന്തചന്ദ്രന്‍ എവിടെ ? ;)

siva // ശിവ said...

ഒരു നാള്‍ ഞാനും പണിയും ഇതിനേക്കാളേറെ വലിപ്പമുള്ളൊരു ഗോപുരം...എന്നിട്ട് അതിന് മുകളിരുന്ന് ഉറക്കെ പാടും...അല്ല കരയും...ആരെങ്കിലും എന്നെ ഒന്ന് താഴെ ഇറക്കി തരാവോ...