Sunday, June 29, 2008

ദസാവതാരം

കമലിന്റെ ദസാവതാരത്തിന്റെ ചൂടു യു.എ.ഇ യിലും. ചിത്രം റിലീസ്‌ ആയി രണ്ടാഴ്ച കഴിഞ്ഞിട്ടും തിരക്കു തന്നെ. കോണ്‍കൊര്‍ട്‌ സിനിമയില്‍ ടിക്കറ്റിനു വേണ്ടിയുള്ള തിരക്കു.

3 comments:

അരൂപിക്കുട്ടന്‍/aroopikkuttan said...

padam naaleyaayaalum kaanaam!

chood!! ath inne kollaan pattoo!!
:)

siva // ശിവ said...

ഞാനും കണ്ടു ദശാവതാരം.

സസ്നേഹം,

ശിവ

Unknown said...

ഞാന്‍ പടം കണ്ടില്ല
കാണണം