Friday, June 27, 2008

ദീപസ്തംഭം

ഷാര്‍ജ കോര്‍ണിഷിലെ മനോഹരമായ ഒരു ലാമ്പ്‌ പോസ്റ്റ്‌

4 comments:

കുഞ്ഞന്‍ said...

ദീപസ്തംഭം മഹാശ്ചര്യം
എനിക്കും കാണാന്‍ പറ്റി
ദുബായി പടം..!


ഇത് മൊബൈല്‍ പടമാണൊ..?

കൂടുതല്‍ പോരട്ടെ..

siva // ശിവ said...

ഹായ് പവിത്രന്‍,

ഞാന്‍ ഈയിടെയായി ഈ ബ്ലോഗ് കാണുന്നുണ്ട്.

ഫോട്ടോകള്‍ കുറച്ച് കൂടി വൈഡ് ആയിരുന്നെങ്കില്‍ മനോഹരമാകുമെന്ന് ഞാന്‍ കരുതുന്നു.

NB: ദയവായി വേഡ് വെരിഫിക്കേഷന്‍ മാറ്റൂ. അല്ലെങ്കില്‍ ഞാന്‍ മിണ്ടൂല...നോക്കിക്കോ...

സസ്നേഹം,

ശിവ

Kalidas Pavithran said...

കുഞ്ഞാ - നന്ദി,, ചിത്രങ്ങള്‍ ക്യാമറയിലെടുത്തതാണു

Kalidas Pavithran said...

ശിവാ - നന്ദി...