Thursday, July 17, 2008

ബസ്സ്‌ സ്റ്റോപ്പ്‌ (ഏ/സി)

എയര്‍ കണ്ടീഷന്‍ ചെയ്ത ബസ്സ്‌ സ്റ്റോപ്പ്‌. ദുബായില്‍ ആര്‍.ടി.ഏ ജനങ്ങള്‍ക്കു വേണ്ടി നിര്‍മ്മിച്ചു നല്‍കിയിരിക്കുന്ന ഏ/സി ബസ്സ്‌ സ്റ്റോപ്പുകള്‍. ഡിസൈന്‍ ചെയ്തു വഷളാക്കിയെങ്കിലും, ഉപയോഗ യോഗ്യമായാല്‍ നന്നായിരിക്കും. ഈ ചൂടില്‍ നിന്ന് സാധാരണക്കാര്‍ക്കൊരിറ്റാശ്വാസമായേനെ.

2 comments:

Anandappech said...

സ്ത്രീ പുരുഷന്മാര്‍ക്കു പ്രത്യേകം പ്രത്യേകം ആയിട്ടായിരിക്കുമോ ഈ ബസ് വെയിറ്റിങ് ഷെഡ്? കണ്ടിട്ട് വളരെ ചെറുതെന്നു തോന്നുന്നു.. അങ്ങനെയാണെങ്കില്‍ സ്പര്‍ശന ദര്‍ശന സുഖങ്ങള്‍ കൂടി എ.സിയില്‍ കിട്ടുമല്ലോ.. :-)

Unknown said...

പക്ഷെ ചൂ‍ടില്‍ ചില സ്ഥലങ്ങളില്‍ ഏ.സി ഉപയോഗ ശുന്യമാണ്