Friday, July 18, 2008

മൈന

ക്ലാക്ലാ ക്ലിക്ലീ ക്ലുക്ലൂ.. അതാ മുറ്റത്തൊരു മൈന,,,,
ഒരു മൈന - ദുശ്ശകുനമെന്നു പറയും..
രണ്ടു മൈനകള്‍ - നല്ല ശകുനം.. കുറച്ചു നേരം കാത്തിരിക്കേണ്ടി വന്നു രണ്ടു മൈനകള്‍ ഒന്നിച്ചുവരുന്നതു കാണാന്‍.


3 comments:

sunilfaizal@gmail.com said...

കൊള്ളാം. നന്നായി

അനില്‍@ബ്ലോഗ് // anil said...

മൈനയുടെ ഇണക്കിളി കൂടെയുണ്ടെങ്കില്‍ ഒറ്റയാവില്ലാല്ലൊ?
അറിയാന്‍ വെണ്ടിയാണു.

siva // ശിവ said...

ഹോ ഭാഗ്യം രണ്ടു മൈനയെ കണ്ടല്ലോ...

സസ്നേഹം,

ശിവ.